ഒരു നല്ല ജോലി, നല്ല ജീവിതം ഏതൊരാളുടെയും സ്വപ്നം തന്നെയാണ്. അതിലേക്കു നിങ്ങൾക്കു എത്തിച്ചേരാൻ വേണ്ടത് ഇന്ത്യയിലും വിദേശത്തും അംഗീകാരമുള്ള സെർറ്റിഫിക്കേഷൻ ലഭിക്കുന്ന കോഴ്സുകൾ മാത്രം പഠിക്കുക എന്നതാണ്.

Learn at Ibis & Land in your Dream Job !

  അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ്‌സ് (ANSI) ന്റെ കീഴിലുള്ള IACET അംഗീകാരവും, നാഷണൽ അക്റക്രെഡിറ്റേഷൻ ബോർഡ് (NABET) ന്റെ അംഗീകാരവുമുള്ള ഐബിസ് അക്കാഡമിയുടെ കോഴ്സുകൾ നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ദൂരം ഇല്ലാതാക്കുന്നു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, HR മാനേജ്‌മന്റ്, ബിസിനസ് മാനേജ്‌മന്റ്, ഏവിയേഷൻ, അക്കൗണ്ടിംഗ് & ഫിനാൻസ് , ബാങ്കിങ് & ഫിനാൻസ് തുടങ്ങിയ മാനേജ്‌മന്റ് കോഴ്സുകളും VLSI , സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ ടെക്നിക്കൽ കോഴ്സുകളും, ഫിറ്റ്നസ് ട്രെയിനെർ & ന്യൂട്രിഷൻ കോഴ്സുകളും ഐബിസിൽ ഉണ്ട്. എല്ലാ കോഴ്സുകൾക്കും പ്ലസ്-ടു വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഡിപ്ലോമ ഓപ്ഷനും & ഡിഗ്രി കഴിഞ്ഞവർക്ക് പിജി ഡിപ്ലോമ ഓപ്ഷനും ലഭ്യമാണ്. ഓൺലൈൻ ആയും, കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള 6 ബ്രാഞ്ചുകളിലും, ബാംഗ്ലൂരിലും ഉള്ള കാമ്പുസുകളിൽ നേരിട്ടും പഠിക്കാവുന്നതാണ്.

  നല്ല ജോലിയും, നല്ല ജീവിതവും ഇനി സ്വപ്നം ആയി കാണണ്ട ! ഐബിസിൽ പഠിച്ചു അത് നേടിയെടുക്കാം.

  ഇനി കണ്ണടച്ചല്ല, കണ്ണ് തുറന്നു സ്വപ്നം കാണാം, ഐബിസിലൂടെ…

  loader
  Scroll to Top
  Chat Now !
  Chat Now !
  Hello 👋
  Can we help you?